2017, മേയ് 15, തിങ്കളാഴ്‌ച

പ്രണയമേ..... ജീവിതപ്രണയമേ
നിന്റെ മുമ്പിൽ വീണ്ടും പരാജിതയാകുന്നു, ഞാൻ.
ഒരുതുള്ളി നീരിനാൽ ഒരായിരം തളിർപ്പെടുക്കുന്ന വള്ളിപോലെയാണത്.
ഒരു തിരി വെളിച്ചത്തെ മഹാപ്രകാശമാക്കി പ്രതിഭലിപ്പിക്കാനാവുമതിന്.
നന്ദി, പ്രണയമേ.... ആയിരം കൈകളാൽ പുണരുന്ന ജീവിതപ്രണയമേ, നന്ദി !

2 അഭിപ്രായങ്ങൾ:

  1. ആയിരം തളിരുകൾ.... ആയിരം പൂവുകൾ.. വിരിയട്ടെ.... വിടരട്ടെയാ ജീവിതലതയിൽ.... പരിലസിക്കു ഈ ലോക വനിയിൽ... പ്രണയ സുരഭിലം

    മറുപടിഇല്ലാതാക്കൂ